Idukki

സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി : അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ കീഴില്‍ അടിമാലി എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ സേവന പരിധിയിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 250 ഓളം വരുന്ന കുട്ടികള്‍ക്ക് 2024-25 അധ്യയന വര്‍ഷം രണ്ടു ജോഡി വീതം സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 22ന് 1 വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് 2.30ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864-224399.

 

Related Articles

Back to top button
error: Content is protected !!