ChuttuvattomObitThodupuzha

അരിക്കുഴ മണ്ണത്താംഞ്ചേരിയില്‍ പരേതനായ പി.വി ജയിംസിന്റെ ഭാര്യ തങ്കമണി (72) നിര്യാതയായി

തൊടുപുഴ: അരിക്കുഴ മണ്ണത്താംഞ്ചേരിയില്‍ പരേതനായ പി.വി ജയിംസിന്റെ ഭാര്യ തങ്കമണി (72)നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച 3ന് പെരിയാമ്പ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത മുളന്തുരുത്തി കരപ്പിള്ളില്‍ കുടുംബാഗം. മക്കള്‍: സ്മിത (തിരുവനന്തപുരം), സുനു എറണാകുളം, പരേതനായ വിനു. മരുമക്കള്‍: ജയചന്ദ്രന്‍ തിരുവനന്തപുരം, ബിന്ധ്യ, സിമി

Related Articles

Back to top button
error: Content is protected !!