ChuttuvattomObitThodupuzha

മുള്ളരിങ്ങാട് കിഴക്കേക്കര തങ്കച്ചന്‍ ഏലിയാസ് (63) നിര്യാതനായി

മുള്ളരിങ്ങാട്: കിഴക്കേക്കര തങ്കച്ചന്‍ ഏലിയാസ് (63) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച
2 ന് സെന്റ്  പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്‌റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍. ഭാര്യ മോളി കാപ്പിയാര്കുടിയില്‍ കുടുംബാഗം. മക്കള്‍  പ്രിന്‍സ്, ബെഞ്ചമിന്‍
മരുമകള്‍ ഫെബി.

Related Articles

Back to top button
error: Content is protected !!