MoolammattamObit

മൂലമറ്റം കുഴിയമാറ്റത്തിൽ തങ്കപ്പൻ നാണു (67) നിര്യാതനായി

മൂലമറ്റം: കുഴിയമാറ്റത്തിൽ തങ്കപ്പൻ നാണു (67) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ:പരേതയായ രാജമ്മ. മക്കൾ:ഷാജി, ബിജു, ജയൻ. മരുമക്കൾ:സിന്ധു ഷാജി, വിനിത ബിജു, അശ്വതി ജയൻ.

Related Articles

Back to top button
error: Content is protected !!