Thodupuzha

റോഡിന്റെ ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് 

 

 

തൊടുപുഴ: തൊടുപുഴ-അങ്കംവെട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഭാരതീയ നാഷണല്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് വിന്‍സന്റ് കട്ടിമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട്, ജോസ് ചുമപ്പുങ്കല്‍, ജോര്‍ജ്ജ് എന്‍.ഡി., സാബു എം.കെ., വിന്‍സന്റ് എം.ജെ., ജോസ് എമ്പ്രയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!