Thodupuzha

ആശുപത്രിയില്‍ നിന്നും  ബാറ്ററി മോഷണം പോയി 

 

 

തൊടുപുഴ: തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയി. കഴിഞ്ഞ ദിവസമാണ് സംഭവം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മോഷ്ടാവിനെ കുറിച്ച് വ്യക്തത ലഭിച്ചതായി പോലീസ് പറഞ്ഞു. ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!