Thodupuzha

വാ​​ട്സ്ആ​​പ്പ് പേ ​​കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​ൻ ക​​ന്പ​​നി​​ക്ക് അ​​നു​​മ​​തി ല​​ഭി​​ച്ചു

മും​​ബൈ: വാ​​ട്സ്ആ​​പ്പി​​ന്‍റെ യു​​പി​​എ അ​​ധി​​ഷ്‌ഠി​​ത പേ​​മെ​​ന്‍റ് ഫീ​ച്ച​റാ​യ വാ​​ട്സ്ആ​​പ്പ് പേ ​​കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​ൻ ക​​ന്പ​​നി​​ക്ക് അ​​നു​​മ​​തി ല​​ഭി​​ച്ചു. 10 കോ​​ടി​ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ലേ​​ക്ക് സേ​​വ​​ന​​മെ​​ത്തി​​ക്കാ​​നാ​​ണ് എ​​ൻ​​പി​​സി​​എ അ​​നു​​മ​​തി ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

 

നേ​​ര​​ത്തേ നാ​​ലു കോ​​ടി ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു മാ​​ത്രം ഫീ​​ച്ച​​ർ ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് അ​​നു​​മ​​തി​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്. നി​​ല​​വി​​ൽ വാ​​ട്സ്ആ​​പ്പി​​ന് ഇ​​ന്ത്യ​​യി​​ൽ 40 കോ​​ടി​​യി​​ലേ​​റെ ഉ​​പ​​യോ​​ക്താ​​ക്ക​​ളാ​​ണു​​ള്ള​​ത്.

 

ഇവർക്കെല്ലാം ഒ​രു​മി​ച്ച് സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​ക​വ​ഴി മ​​റ്റു പേ​മ​ന്‍റ് ക​​ന്പ​​നി​​ക​​ൾ​​ക്ക് വി​​പ​​ണി പ​​ങ്കാ​​ളി​​ത്തം ന​​ഷ്ട​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കാ​​നാ​​ണ് വാ​​ട്സ്ആ​​പ്പി​​ന് ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി അ​​നു​​മ​​തി ന​​ല്കു​​ന്ന​​ത്.

Related Articles

Back to top button
error: Content is protected !!