ChuttuvattomThodupuzha

കോണ്‍ഗ്രസ്സ് കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഭാ സംഗമം നടത്തി

കരിമണ്ണൂര്‍: കോണ്‍ഗ്രസ്സ് കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം നടത്തി. കരിമണ്ണൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി പ്ലസ്ടു ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി ആദരിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു, ജോണ്‍ നെടിയപാല, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍, എ.എന്‍. ദിലീപ് കുമാര്‍, ടി.കെ നാസര്‍, മനോജ് കോക്കാട്ട്,അഡ്വ. ആല്‍ബര്‍ട്ട് ജോസ്, ബിബിന്‍ അഗസ്റ്റിന്‍,ആന്‍സി സോജന്‍, ആന്‍സി സിറിയക്, ബീന ജോളി,ജോജോ ജോസഫ്,ജോജോ ജെയിംസ്, ടോമി മാത്യു, അനില്‍ കുമാര്‍ വി.എ, ഡെയ്‌സി ജോര്‍ജ്,എന്നിവര്‍ പ്രസംഗിച്ചു,

 

Related Articles

Back to top button
error: Content is protected !!