ArakkulamLocal Live

ദുഃഖവെള്ളി ദിവസം അറക്കുളം പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചത് വ്യാപക പ്രതിക്ഷേധത്തിനിടയാക്കി

മൂലമറ്റം : ദുഃഖവെള്ളി ദിവസം അറക്കുളം പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചത് വ്യാപകമായ പ്രതിക്ഷേധത്തിനിടയാക്കി. കത്തോലിക്കാ വിശ്വാസികളോടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ അവഹേളനമായേ ഇതിനെ കാണാന്‍ കഴിയൂവെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്ക് ഭരണ പ്രതിപക്ഷ മെമ്പര്‍മാര്‍ കൂട്ടു നിന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും സെക്രട്ടറിയുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!