Newdelhi

പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം വാ­​യി­​ക്ക­​ണം; സ്­​കൂ­​ളു­​ക​ള്‍­​ക്ക് ­സി­​ബി­​സി­​ഐ­​യു­​ടെ നി​ര്‍­​ദേ​ശം

ന്യൂ­​ഡ​ല്‍​ഹി: സ്­​കൂ­​ളു­​ക­​ളി​ലെ പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം വാ­​യി­​ക്ക­​ണ­​മെ­​ന്ന നി​ര്‍­​ദേ­​ശ­​വു­​മാ­​യി സി­​ബി­​സി­​ഐ (ഭാ​ര­​ത ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി). സ്ഥാ­​പ­​ന­​ത്തി­​ന്‍റെ പ്ര​ധാ­​ന ക­​വാ­​ട­​ത്തി​ലും ഇ­​ത് രേ­​ഖ­​പ്പെ­​ടു­​ത്ത­​ണ­​മെ​ന്നും നി​ര്‍­​ദേ­​ശ­​മു​ണ്ട്. 13 പേ­​ജു­​ള്ള മാ​ര്‍­​ഗ­​നി​ര്‍­​ദേ­​ശ­​ങ്ങ­​ളാ­​ണ് സി­​ബി­​സി­​ഐ കത്തോലിക്കാ സഭയുടെ സ്­​കൂ­​ളു­​ക​ള്‍­​ക്ക് ന​ല്‍­​കി­​യ​ത്. എ​ല്ലാ സ്­​കൂ­​ളു­​ക­​ളി​ലും സ​ര്‍​വ­​മ­​ത പ്രാ​ര്‍­​ഥ­​നാ­​മു­​റി സ­​ജ്ജ­​മാ­​ക്ക­​ണം. മ­​റ്റ് മ­​ത­​ങ്ങ­​ളി­​ലെ കു­​ട്ടി­​ക­​ളു­​ടെ­​മേ​ല്‍ ക്രി­​സ്­​ത്യ​ന്‍ ആ­​ചാ­​ര­​ങ്ങ​ള്‍ അ­​ടി­​ച്ചേ​ല്‍­​പ്പി­​ക്ക­​രുത്.

സ്വാ­​ത­​ന്ത്ര്യ­​സ­​മ­​ര­​സേ­​നാ­​നി​ക​ള്‍, ക­​വി­​ക​ള്‍,ശാ­​സ്­​ത്ര­​ജ്ഞ​ര്‍ തു­​ട­​ങ്ങി­​യ​വ­​രു­​ടെ ചി­​ത്ര­​ങ്ങ​ള്‍ സ്­​കൂ­​ളു­​ക­​ളി​ല്‍ സ്ഥാ­​പി­​ക്ക​ണം. സ്­​കൂ­​ളു­​ക​ള്‍­​ക്ക് നേ­​രേ ആ­​ക്ര­​മ­​ണ­​ങ്ങ​ള്‍ ഉ­​ണ്ടാ­​കു­​ന്ന പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ സു­​ര­​ക്ഷ കൂ­​ട്ട​ണം. സ്­​കൂ​ളു​ക​ള്‍​ക്ക് കൃ​ത്യ​മാ​യ ചു​റ്റു­​മ­​തി​ല്‍ ഉ­​ണ്ടാ­​യി­​രി­​ക്ക­​ണം. നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ള്‍ സ്ഥാ­​പി­​ക്ക­​ണം. സ്‌​കൂ​ള്‍ കെ​ട്ടി​ടം, ഭൂ­​മി, എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും സൂ​ക്ഷി­​ക്ക­​ണ­​മെ​ന്നും നി​ര്‍­​ദേ­​ശ­​ത്തി​ല്‍ പ­​റ­​യു​ന്നു.

Related Articles

Back to top button
error: Content is protected !!