Thodupuzha

ര​​​​ണ്ടു മാ​​​​സ​​​​ത്തെ പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക ഒരുമിച്ചു വിതരണം ചെയ്യുന്നു

തി​​​​രു​​​​വ​​​​ന​​​​​​​​ന്ത​​​​പു​​​​രം: വി​​​​ഷു, ഈ​​​​സ്റ്റ​​​​ർ എ​​​​ന്നി​​​​വ​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് മാ​​​​ർ​​​​ച്ച്, ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​മൂ​​​​ഹ്യസു​​​​ര​​​​ക്ഷാ- ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡ് പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക വി​​​​ത​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ര​​​​ണ്ടു മാ​​​​സ​​​​ത്തെ പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക​​​​യാ​​​​യ 3200 രൂ​​​​പ വീ​​​​ത​​​​മാ​​​​ണു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക. മാ​​​​ർ​​​​ച്ചി​​​​നൊ​​​​പ്പം ഏ​​​​പ്രി​​​​ലി​​​​ലെ പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക മു​​​​ൻ​​​​കൂ​​​​റാ​​​​യി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ്.

Related Articles

Back to top button
error: Content is protected !!