Thodupuzha

ജി​ല്ല​യി​ൽ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്നു.

തൊ​ടു​പു​ഴ: വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലും ല​ഭ്യ​ത​യി​ലും കൃ​ത്യ​ത വ​രു​ത്തു​ന്ന​തി​നാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് ഇ​ടു​ക്കി ബ്ലോ​ക്കി​ലാ​ണ്.

 

ബ്ലോ​ക്കി​ലും അ​തി​നു കീ​ഴി​ലെ അ​റ​ക്കു​ളം, ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, കാ​മാ​ക്ഷി, വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ല​ബ​ജ​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ടു​ക്കി​ക്കു പു​റ​മേ സം​സ്ഥാ​ന​ത്തെ 13 ബ്ലോ​ക്കു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. വെ​ള്ളം സു​ല​ഭ​മാ​യി​രി​ക്കു​ന്പോ​ഴും കു​ടി​വെ​ള്ള​ക്ഷാ​മ​മെ​ന്ന വൈ​രു​ധ്യം പ​രി​ഹ​രി​ക്കു​ക​യാ​ണ് ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!