Local LiveMuttom

മുട്ടത്ത് നാളെ വൈദ്യുതി മുടങ്ങും

മുട്ടം : മുട്ടം 110 കെവി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ( 30/06/2024) രാവിലെ 8 മുതല്‍ 3 വരെ മുട്ടം സബ്‌സ്റ്റേഷനിലെ കുടയത്തൂര്‍, മുട്ടം,തുടങ്ങനാട്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നി 11 കെവി ഫീഡറുകളില്‍ വൈദ്യുതി തടസ്സം ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!