ChuttuvattomThodupuzha

നെടിയകാട് ലിസ്യുപള്ളിയില്‍ തിരുനാള്‍ ഇന്നു മുതല്‍

കരിങ്കുന്നം: നെടിയകാട് ലിസ്യുപള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ ആഘോഷിക്കും. ഇന്ന് രാവിലെ 5.45 ന് വി. കുര്‍ബാന, നൊവേന, 6.45 ന് കുര്‍ബാന, നൊവേന, 2 ന് ദിവ്യ കാരുണ്യ ആരാധന, 4.30 ന് കൊടിയേറ്റ്, 5 ന് പാട്ടുകുര്‍ബാന, സന്ദേശം-ഫാ. സ്റ്റാന്‍ലി കുന്നേല്‍, 6.15 ന് നൊവേന. നാളെ രാവിലെ 5.45 നും 6.45 നും വി. കുര്‍ബാന, 3ന് കൊച്ചുത്രേസ്യാ സംഗമം, 4.30 ന് തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ജോസ് കളത്തൂര്‍, 6.15 ന് തിരിപ്രദക്ഷിണം, ഒക്ടോബര്‍ ഒന്നിന് രാവിലെ 5.45 നും 7.15 നും വി. കുര്‍ബാന, 10.15 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ആന്റണി പുത്തന്‍കുളം, 12ന് പ്രദക്ഷിണം, 12.30 ന് സമാപന പ്രാര്‍ഥന.

Related Articles

Back to top button
error: Content is protected !!