Thodupuzha

തപാല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലിന് സന്ദേശം നല്‍കി ദ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍

തൊടുപുഴ: ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് കുമാരമംഗലം ദ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍ ന്യൂഡല്‍ഹിയിലെ ഡയറക്ടര്‍ ജനറല്‍ പോസ്റ്റല്‍ സര്‍വീസസ് അലോക് ശര്‍മയ്ക്ക് സന്ദേശം നല്‍കി. എല്‍കെജി മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കിയത്. തപാല്‍ ദിനത്തെക്കുറിച്ചും, കത്തുകളും പോസ്റ്റ് കാര്‍ഡുകളും എങ്ങനെ തയ്യാറാക്കാമെന്നും കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!