ChuttuvattomThodupuzha

തൊടുപുഴ ബ്രാഹ്‌മണ സേവാ സംഘം പ്രവര്‍ത്തകര്‍ ഡോ.ഗിരീഷ് ശര്‍മ്മയെ ആദരിച്ചു

തൊടുപുഴ: ചന്ദ്രയാന്‍ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ.ഗിരീഷ് ശര്‍മ്മയെ തൊടുപുഴ ബ്രാഹ്‌മണ സേവാ സംഘം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഈരാറ്റുപേട്ടയിലുള്ള വസതിയില്‍ എത്തി ആദരിച്ചു. ലാന്‍ഡറിന്റെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് നാവിഗേഷന്‍ സിസ്റ്റം നിര്‍മ്മിച്ച ടീം അംഗമാണ് സീനിയര്‍ സയന്റിസ്റ്റും ഗ്രൂപ്പ് ഡയറക്ടറുമായ ഡോ.ഗിരീഷ് ശര്‍മ്മ. ഇരുപത്തിയഞ്ച് വര്‍ഷമായി ഐ.എസ്.ആര്‍.ഒ യില്‍ ജോലി ചെയ്തുവരികയാണ് അദ്ദേഹം.

Related Articles

Back to top button
error: Content is protected !!