ChuttuvattomObitThodupuzha

തൊടുപുഴ ഗുരു ഐ.ടി.സി. റിട്ട.പ്രിന്‍സിപ്പല്‍ അറയ്ക്കത്തോട്ടത്തില്‍ ജോര്‍ജ് (83) നിര്യാതനായി

തെക്കുംഭാഗം: തൊടുപുഴ ഗുരു ഐ.ടി.സി. റിട്ട.പ്രിന്‍സിപ്പല്‍ അറയ്ക്കത്തോട്ടത്തില്‍ ജോര്‍ജ് (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി കണിയറാകത്ത് കുടുംബാഗം (കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് യു.പി.സ്‌കൂള്‍ റിട്ട.അധ്യാപിക). മകന്‍: ബിനോ ജോര്‍ജ്(എഞ്ചിനീയര്‍,ബാംഗ്ലൂര്‍). മരുമകള്‍: ഡോ. ജൂലി ചെമ്പകശ്ശേരില്‍, കോടിക്കുളം (ഗൈനക്കോളജിസ്റ്റ്,ബാംഗ്ലൂര്‍,)

Related Articles

Back to top button
error: Content is protected !!