ChuttuvattomThodupuzha

തൊടുപുഴ കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിൽ ശ്രമദാനം നടത്തി

തൊടുപുഴ : കാഞ്ഞിരമറ്റം ഗവ.ഹൈസ്കൂളിൽ പിറ്റി എ പ്രസിഡൻ്റ് സി.ജി സോമശേഖരൻ്റെ നേതൃത്വത്തിൽ പിറ്റിഎ അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, അഭ്യൂദയകാംക്ഷികൾ എന്നിവർ ചേർന്ന് ശ്രമദാനമായിസ്കൂളും പരിസരവും ശുചീകരിച്ചു

Related Articles

Back to top button
error: Content is protected !!