Thodupuzha

തൊടുപുഴയില്‍ വിദ്യാരംഭവും ഗുരു വന്ദനവും നടത്തി

തൊടുപുഴ: നാദോപാസനാ സംഗീത നാട്യ – കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭവും, ഗുരു വന്ദനവും നടത്തി. പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടനം സാഹിത്യകാരി കൗസല്യ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതി നിവാസ് സുപ്പീരിയര്‍ ഫാ. കുര്യന്‍ പുത്തന്‍പുരക്കല്‍, നാദോപാസന ഡയറക്ടര്‍, ഫാ. പ്രിന്‍സ് പരത്തനാല്‍, സെക്രട്ടറി, സണ്ണി വെമ്പിള്ളില്‍, അധ്യാപകരായ തങ്കച്ചന്‍ ഏരിമറ്റം, തോമസ് നീലൂര്‍, അഭിലാഷ് ജോര്‍ജ്, കെ. പി സുലോചന, ശ്രീകല സോമന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!