Thodupuzha

വൈദ്യുതി മുടങ്ങും

തൊടുപുഴ: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നമ്പര്‍ 2 സെക്ഷന്‍ പരിധിയില്‍ വരുന്ന കാരിക്കോട്, കുമ്പംകല്ല്, വലിയ ജാരം, ചെറിയ ജാരം, ഇടവെട്ടി, കാപ്പിത്തോട്ടം മേഖലകളില്‍ വ്യാഴാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Related Articles

Back to top button
error: Content is protected !!