Thodupuzha

33ാമത് ഇടുക്കി റവന്യു ജില്ല കേരള സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

തൊടുപുഴ: മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടക്കുന്ന റവന്യു ജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. താല്പര്യമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച വൈകിട്ട് 5 ന് മുമ്പ് 9446822877 എന്ന വാട്‌സ് ആപ്പ് നമ്പരിലോ sghss 6017 @gmail.com എന്ന മെയിലിലോ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നേരിട്ടോ എത്തിക്കണമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ സണ്ണി കൂട്ടുങ്കല്‍അറിയിച്ചു

 

Related Articles

Back to top button
error: Content is protected !!