Thodupuzha

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നവോത്ഥാന സദസ് സംഘടിപ്പിക്കും

തൊടുപുഴ: കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നവോത്ഥാന സദസ് സംഘടിപ്പിക്കും. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ  ഇന്ന് വൈകുന്നേരം 4 ന് വെങ്ങല്ലൂരിലാണ്  സദസ് സംഘടിപ്പിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി.സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് സി.പി.മാത്യു അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തും.

Related Articles

Back to top button
error: Content is protected !!