Thodupuzha

മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റിയിൽ തൊഴിൽ അവസരങ്ങൾ

തൊടുപുഴ: കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ, കേന്ദ്ര സഹകരണ രജിസ്റ്റാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റിയിലേക്ക്….

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് കേരളം,തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലായി ഇപ്പോൾ തന്നെ *100* ബ്രാഞ്ചുകളുണ്ട്.പുതുതായി ആരംഭിക്കുവാൻ പോകുന്ന ബ്രാഞ്ചുകളിലേക്കും നിലവിലുള്ള ബ്രാഞ്ചുകളിലേക്കുമായി *കേരളത്തിൽ എല്ലാ ജില്ലകളിലും നിരവധി ഒഴിവുകൾ …*

ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ് സ്റ്റാഫ്, ലാൻഡ് ഇൻ വസ്റ്റ്മെന്റ് അഡ്വൈസർ, കളക്ഷൻ ഏജന്റ് എന്നീ തസ്തികകളിലേക്ക് ഉടനടി നിയമനം.ഇതിൽ താൽപര്യമുള്ളവർക്ക് പ്രത്യേകിച്ച് യുവജനങ്ങൾ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ സാമൂഹ്യ രംഗത്തെ പ്രവർത്തകർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ, ഇൻഷുറൻസ് – RD ഏജൻറുമാർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായി എല്ലാ ജില്ലകളിലും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുവാനായി അഭിമുഖം(Interview) ഒരുക്കിയിരിക്കുന്നു. സൊസൈറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ അഭിമുഖത്തിൽ മാന്യമായ തൊഴിൽ,വരുമാനമാഗ്രഹിക്കുന്ന ഏവർക്കും സ്വാഗതം

ആകർഷകമായ ശമ്പളവും. ഇൻസെന്റീവും.

*നിങ്ങളുടെ സുഹൃത്തുക്കൾക്കും, താൽപര്യമുള്ളവർക്കും, ഗ്രൂപ്പുകളിലും ഈ മെസ്സേജ് അയച്ച് ഏവരും ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക.*

Place : *Art of Living Yoga Studio, opp PWD Rest House, Thodupuzha*

Time : *October 6 ,11 AM*

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ

*9526551155*

*9020551155*

Related Articles

Back to top button
error: Content is protected !!