Thodupuzha

ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

 

തൊടുപുഴ: ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 12 ന് ഉച്ചയ്ക്ക് 1.30 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യുവിന് ഹാജരാകണം.

Related Articles

Back to top button
error: Content is protected !!