Thodupuzha

കെ.എസ്.ആര്‍.ടി.സി തൊടുപുഴ- പമ്പ  സര്‍വീസ് ആരംഭിച്ചു

തൊടുപുഴ: ശബരിമല തീര്‍ഥാടകര്‍ക്കായി തൊടുപുഴയില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സർവീസ്  പി ജെ ജോസഫ്  എം എൽ എ  ഫ്‌ളാഗ് ഓഫ് ചെയ്തു . വൈകിട്ട് ഏഴിന് ഡിപ്പോയില്‍ നിന്നും ബസ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം എത്തും. ഏഴരയ്ക്ക് ബസ് ഇവിടെ നിന്നും പുറപ്പെടും.

Related Articles

Back to top button
error: Content is protected !!