Idukki
അനില്‍ കൂവപ്ലാക്കല്‍ എന്‍.സി.പി സംസ്ഥാന സെക്രട്ടറി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/WhatsApp-Image-2022-10-09-at-3.51.24-PM.jpeg?resize=780%2C470&ssl=1?v=1665327130)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: എന്‍.സി.പി സംസ്ഥാന സെക്രട്ടറിയായി അനില്‍ കൂവപ്ലാക്കലിനെ വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റും ദേശിയ സമിതിയംഗവുമാണ്. എല്‍.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കണ്‍വീനര്‍, ജില്ലാ ഏകോപന സമിതിയംഗം, ഇടുക്കി മെഡിക്കല്‍ കോളേജ് വികസന സമിതിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)