Thodupuzha

റോള്‍ ബോള്‍ ജില്ലാതല സെലക്ഷന്‍ 8 ന്

തൊടുപുഴ: സംസ്ഥാന റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ വിവിധ വിഭാഗങ്ങളില്‍ ജില്ലാതല സെലക്ഷന്‍ നടത്തും. മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍  മിനി, ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് സെലക്ഷന്‍. 8ന് രാവിലെ 8 മുതല്‍ 9 വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9946936355

Related Articles

Back to top button
error: Content is protected !!