Moolammattam

മൂലമറ്റം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

മൂലമറ്റം: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്‌സ് (ജൂനിയർ) തസ്തികയിലുള്ള ഒഴിവിലേയ്ക്ക് ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുന്നു. 11 ന് രാവിലെ 10ന് സ്‌കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് എംഎസ് സി മാത്തമാറ്റിക്‌സ്, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!