Obit

കുടയത്തൂർ ശരംകുത്തി താഴത്തൊട്ടിയിൽ പ്രവീൺ(40) നിര്യാതനായി

കുടയത്തൂർ: ശരംകുത്തി താഴത്തൊട്ടിയിൽ പ്രവീൺ(40) നിര്യാതനായി. സംസ്കാരം നടത്തി. പരേതൻ  സ്വകാര്യ ബസ് ഡ്രൈവറായായിരുന്നു. ഭാര്യ: ടിൻസി. മക്കൾ: പ്രാർത്ഥന, കീർത്തന .

Related Articles

Back to top button
error: Content is protected !!