Thodupuzha

ശിബ്ദാസ്‌ഘോഷ് ജന്‍മ-ശതാബ്ദിയോടനുബന്ധിച്ച് പൂമാലയില്‍ ദ്വിദിന പഠനപരിപാടി ആരംഭിച്ചു

തൊടുപുഴ: ശിബ്ദാസ്‌ഘോഷ് ജന്‍മ-ശതാബ്ദിയോടനുബന്ധിച്ച് പൂമാലയില്‍ ആരംഭിച്ച ദ്വിദിന പഠനപരിപാടി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എന്‍. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍. കുമാര്‍, കെ.എല്‍. ഈപ്പച്ചന്‍, സിബി സി. മാത്യു തുടങ്ങിയവര്‍ പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!