Obit

നാകപ്പുഴ വെട്ടുപാറയ്ക്കൽ വി . എ . അബ്രാഹം( പാപ്പച്ചൻ -74) നിര്യാതനായി

നാകപ്പുഴ:  വെട്ടുപാറയ്ക്കൽ വി . എ . അബ്രാഹം( പാപ്പച്ചൻ -74) നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച  2 ന് നാകപ്പുഴ സെയിന്റ് മേരീസ്‌ പളളിയിൽ . ഭാര്യ എൽസി അബ്രാഹം ചിറ്റൂർ വാഴയ്ക്കൽ കുടുംബാംഗം. മക്കൾ: ജിൻസി , മഞ്ജു ,സിമി , ആഷ , ജോസ്‌ അബ്രാഹംം. മരുമക്കൾ:  ആൽബിൻ മണിയംകോട്ട് ചിറ്റൂർ , സാബു വലരിയിൽ അരിക്കുഴ ,പ്രതീഷ് വടക്കേക്കുഴിക്കൊമ്പിൽ കാനഡ, സാബു കീരിക്കാട്ട് മൈലക്കൊമ്പ്.

Related Articles

Back to top button
error: Content is protected !!