Obit

വണ്ണപ്പുറം  ഒടിയപാറ മാളികപുരയിടത്തില്‍ ജോസഫ് ടി.ജെ. (ഐപ്പ്-71 – റിട്ട. പഞ്ചായത്ത് സെക്രട്ടറി ) നിര്യാതനായി

വണ്ണപ്പുറം : ഒടിയപാറ മാളികപുരയിടത്തില്‍ ജോസഫ് ടി.ജെ. (ഐപ്പ്-71 – റിട്ട. പഞ്ചായത്ത് സെക്രട്ടറി ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ റോസമ്മ ആവോലി നാലുപടവില്‍ കുടുംബാഗം. മക്കള്‍: സി.ടീന(പഞ്ചാബ്), റോജോ എം.ജോസഫ്(സഹകരണ വകുപ്പ്). മരുമകള്‍ : ഗീതു ജോര്‍ജ്ജ്(ടീച്ചര്‍, സെന്റ് ജോസഫ് എല്‍.പി.എസ്., പൈങ്ങോട്ടൂര്‍).

 

 

Related Articles

Back to top button
error: Content is protected !!