Thodupuzha

ലഹരിക്കെതിരെ സാംസ്‌ക്കാരിക വേദി പ്രചാരണ ജാഥ 12 ന്

തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം ) സാംസ്‌ക്കാരിക വേദി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12 നു ലഹരി വിരുദ്ധ പ്രചാരണ വാഹന ജാഥ നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് വണ്ണപ്പുറത്തു അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍ .ബാബു പിള്ള റാലി ഫ്‌ളാഗ് ഓഫ് ചെയ്യും .സംസ്‌ക്കാരികവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടില്‍ റാലി നയിക്കും .കോടിക്കുളം,കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ റാലി എത്തും .വൈകുന്നേരം ഉടുമ്പന്നൂരില്‍ നടക്കുന്ന സമാപന യോഗത്തില്‍ കരിമണ്ണൂര്‍ എസ്.എച്ച് .ഒ സുമേഷ് സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button
error: Content is protected !!