Thodupuzha

ജനാധിപത്യ സംരക്ഷണ മുന്നണി തെരഞ്ഞെടുക്കപ്പെട്ടു

 

തൊടുപുഴ: താലൂക്ക് സീനിയര്‍ സിറ്റിസണ്‍സ് കോ-ഓപ്പറേറ്റീവ് വെല്‍ഫെയര്‍ സൊസൈറ്റി ഭരണ സമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യ സംരക്ഷണ മുന്നണി വിജയിച്ചു.അഗസ്റ്റിന്‍ കല്ലിടുക്കില്‍, ഐവാന്‍ സെബാസ്റ്റ്യന്‍, ജയ്‌സണ്‍.വി.ജോസഫ്, പി.വി.ജോസഫ്, വി.പി.ജോര്‍ജ്, എം.കെ.വേണുഗോപാല്‍, റോയി ജോര്‍ജ്, എന്നിവര്‍ ജനറല്‍ വിഭാഗത്തിലും ഏലിയാമ്മ വര്‍ഗീസ്, ജലജ ശശി, സാലി തോമസ് എന്നിവര്‍ വനിതാ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു.എം.ഐ.സുകുമാരന്‍ എസ്.സി, എസ്.റ്റി.വിഭാഗത്തിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുന്നണി നേതൃത്വത്തില്‍ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.കുരുവിള, കണ്‍വീനര്‍ ഷെല്ലി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!