ChuttuvattomThodupuzha

തൊടുപുഴ വിജയ് ഫാൻസ്‌ സംഘടന ‘നൻപൻസ്’ ഓണകിറ്റ് വിതരണം നടത്തി

തൊടുപുഴ: തൊടുപുഴ വിജയ് ഫാൻസ്‌ സംഘടന പരിസര പ്രദേശങ്ങളിൽ ഓണകിറ്റ് വിതരണം നടത്തി. വിജയ് ഫാൻസ്‌ ഡിസ്ട്രിക്ട് കമ്മിറ്റി അംഗം
. വിഷ്ണു ശശി, തൊടുപുഴ ഏരിയ കമ്മിറ്റി അംഗങ്ങളായ ജെയിംസ്, വിഷ്ണു പ്രസാദ്, വിഷ്ണു കോലാനി, സജിത, ബിമൽ, അർജുൻ, വിഷ്ണു വണ്ണപുറം ,പ്രിൻസ്, ജിബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!