Thodupuzha

തൊടുപുഴയില്‍ ശനിയാഴ്ച കുടിവെളള വിതരണം മുടങ്ങും

തൊടുപുഴ: ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തൊടുപുഴ നഗരസഭ മേഖലയിലും ഇടവെട്ടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലും ശനിയാഴ്ച ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 8547638429

Related Articles

Back to top button
error: Content is protected !!