Uncategorized
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG_20201112_174712.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇളംദേശം: വ്യാപാരി വ്യവസായികള്‍ക്കും ജീവനക്കാര്‍ക്കും അടിയന്തിരമായി കോവിഡ് വാക്സിന് നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ആരോഗ്യ വകുപ്പു മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)