Uncategorized
അപേക്ഷാ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12


പുറപ്പുഴ: പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷ ഫോമുകള്‍ ഒന്ന്, മൂന്ന് വാര്‍ഡുകളില്‍ വഴിത്തല, നെടിയശാല ഗ്രാമകേന്ദ്രങ്ങള്‍ മുഖേനയും മറ്റ് വാര്‍ഡുകളില്‍ അതത് അംഗന്‍വാടികള്‍ മുഖേനയും വിതരണം ചെയ്യും. 12 നാണ് ഫോമുകള്‍ സ്വീകരിക്കുന്ന അവസാന തീയതി.
