Idukki

ഇടുക്കി ജില്ലയിൽ ഇന്ന്  168 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 318 പേർ രോഗമുക്തി നേടി. 19.11 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 164 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 3 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

 

അടിമാലി 10

 

ആലക്കോട് 4

 

ചക്കുപള്ളം 2

 

ഇടവെട്ടി 5

 

കഞ്ഞിക്കുഴി 1

 

കാഞ്ചിയാർ 11

 

കരിമണ്ണൂർ 3

 

കരുണാപുരം 5

 

കട്ടപ്പന 7

 

കോടിക്കുളം 3

 

കൊക്കയാർ 2

 

കുടയത്തൂർ 7

 

കുമാരമംഗലം 3

 

കുമളി 4

 

മൂന്നാർ 10

 

മുട്ടം 3

 

നെടുങ്കണ്ടം 20

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 2

 

പീരുമേട് 1

 

പെരുവന്താനം 1

 

പുറപ്പുഴ 3

 

ശാന്തൻപാറ 1

 

തൊടുപുഴ 18

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 8

 

ഉപ്പുതറ 2

 

വണ്ടൻമേട് 5

 

വണ്ണപ്പുറം 10

 

വാത്തിക്കുടി 3

 

വാഴത്തോപ്പ് 3

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 8

 

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:

 

ഇടവെട്ടി തെക്കുംഭാഗം സ്വദേശി (55).

 

കുടയത്തൂർ സ്വദേശി (52).

 

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (36).

Related Articles

Back to top button
error: Content is protected !!