Uncategorized
ടെണ്ടര്‍ ക്ഷണിച്ചു


ഇടുക്കി : ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന് ബൊലെറോ /കാര്‍/കമാണ്ടര്‍ ജീപ്പ്/കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസ വാടക 800 കി. മീ 20,000 രൂപ. ടെണ്ടര്‍ ജൂലൈ 23 രാവിലെ 10 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04865 230601
