Uncategorized

ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്, 218 പേർക്ക് രോഗമുക്തി, ടിപിആർ – 9.97%

ഇടുക്കി ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.97%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

218 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 25

 

ആലക്കോട് 5

 

അറക്കുളം 8

 

ചക്കുപള്ളം 2

 

ഇടവെട്ടി 16

 

ഏലപ്പാറ 1

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 5

 

കാഞ്ചിയാർ 4

 

കരിമണ്ണൂർ 1

 

കരിങ്കുന്നം 2

 

കരുണാപുരം 7

 

കട്ടപ്പന 13

 

കോടിക്കുളം 2

 

കൊക്കയാർ 2

 

കൊന്നത്തടി 4

 

കുടയത്തൂർ 5

 

കുമാരമംഗലം 10

 

കുമളി 9

 

മണക്കാട് 8

 

മരിയാപുരം 4

 

മൂന്നാർ 1

 

മുട്ടം 2

 

നെടുങ്കണ്ടം 20

 

പള്ളിവാസൽ 10

 

പാമ്പാടുംപാറ 4

 

പീരുമേട് 2

 

പെരുവന്താനം 3

 

രാജകുമാരി 4

 

ശാന്തൻപാറ 1

 

സേനാപതി 2

 

തൊടുപുഴ 17

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 2

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 5

 

വാത്തിക്കുടി 2

 

വാഴത്തോപ്പ് 5

 

വെള്ളത്തൂവൽ 8

 

വെള്ളിയാമറ്റം 6

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി മച്ചിപ്ലാവ് സ്വദേശിനി

(70).

 

അടിമാലി സ്വദേശി (37).

 

അടിമാലി മന്നാംകാല സ്വദേശിനി (30).

 

അടിമാലി പടിക്കപ്പ് സ്വദേശിനി (26).

 

മൂന്നാർ സ്വദേശിനി (26).

 

ഇരട്ടയാർ ഇടിഞ്ഞമല സ്വദേശി (19).

 

 

Related Articles

Back to top button
error: Content is protected !!