Thodupuzha
ഡോ. ജോസഫ് സ്റ്റീഫന്‍ ചാഴികാട്ടിനെ ആദരരിച്ചു


തൊടുപുഴ: ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഡോ. ജോസഫ് സ്റ്റീഫന്‍ ചാഴികാട്ടിനെ ആദരരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എച്ച് സുധീര്‍ ഉപഹാരം നല്‍കി. സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.എ.എം അമീന്‍ പൊന്നാട അണിയിച്ചു. ചാഴികാട്ട് ആശുപത്രി ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര, പി.എം നിസാമുദ്ദീന്‍, പി.എ നജീബ് എന്നിവര്‍ പങ്കെടുത്തു.
