Uncategorized

ഇരട്ടയാര്‍ ഡാം സൈറണ്‍ ട്രയല്‍ റണ്‍ നാളെ

തൊടുപുഴ :  ഇരട്ടയാര്‍ ഡാമിന്റെ സമീപം സ്ഥാപിച്ചിട്ടുളള സൈറണിന്റെ ട്രയല്‍ റണ്‍ നാളെ (ജൂലൈ 7) രാവിലെ 11ന് നടത്തും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ ജനങ്ങള്‍ പരിഭാന്ത്രരാകേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!