Uncategorized

കാഞ്ഞാര്‍ ഇടത്തൊട്ടിയില്‍ നബീസ നിര്യാതയായി

കാഞ്ഞാര്‍: ഇടത്തൊട്ടിയില്‍ മൊയ്തീന്‍ സെയ്തുമുഹമ്മദിന്റെ ഭാര്യ നബീസ (75) നിര്യാതയായി. ഖബറടക്കം നടത്തി. മക്കള്‍: റിയാസ് എം മൊയ്തീന്‍, റസീന, മീര. മരുമക്കള്‍: സജന, നാസര്‍ വി എച്ച്, റിജാത് സി.ആര്‍.

Related Articles

Back to top button
error: Content is protected !!