Uncategorized
ഉറുമ്പില്‍ പരേതനായ എബ്രാഹത്തിന്റെ ഭാര്യ ശോശാമ്മ നിര്യാതയായി


കരിങ്കുന്നം: ഉറുമ്പില്‍ പരേതനായ എബ്രാഹത്തിന്റെ ഭാര്യ ശോശാമ്മ (80) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് അഗസ്റ്റിയന്‍സ് പള്ളിയില്‍. പരേത കളരിക്കല്‍ കുടുംബാംഗം. മക്കള്‍: സുമ, സുനില്‍, സുജ, സജീവ്, സുനിത, സജിത, സന്തോഷ്. മരുമക്കള്‍: സ്റ്റീഫന്‍ പച്ചിക്കര (ചുങ്കം), മിനി ഇടയാഞ്ഞതീയില്‍ (കോട്ടയം), പരേതനായ ബാബുക്കുട്ടി വെട്ടിമൂട്ടില്‍ (തിരുവനന്തപുരം), ബേബി കാരാമയില്‍ (വള്ളിച്ചിറ), ബിജി മീബനാത്ത് (കോലാനി).
