Kudayathoor

സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു

കുടയത്തൂർ : കോവിഡ് ബാധിതരായ ക്ഷീര കർഷകർക്കും കാലവർഷ ക്കെടുതിയിൽ തൊഴുത്തു നഷ്ട്ടപ്പെട്ടകർക്കും മൃഗ സംരക്ഷണ വകുപ്പ് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്‌തു. പഞ്ചായത്പ്രസിഡന്റ് ഉഷാവിജയൻ ഉൽഘാടനം ചെയ്തു. വെറ്റനറി സർജൻ മുരളി പി, ക്ഷീരസംഘം സെക്രട്ടറി മനോജ് ഇ ആർ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button
error: Content is protected !!