Uncategorized
കുമാരമംഗലം പഞ്ചായത്ത് 5,7വാർഡുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവർത്തങ്ങൾക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി


തൊടുപുഴ :കുമാരമംഗലം ഗ്രാമപഞ്ചായത്ത് 5,7വാർഡുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവർത്തങ്ങൾക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎക്ക് നിവേദനം നൽകി.യു ഡി എഫ് ചെയർമാൻ നിസാർ പഴേരി,മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി എം യു ജമാൽ,യുത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അജാസ് പുത്തൻപുര,വാർഡ് മെമ്പർ ലൈല കെരീം തുടങ്ങിയവരുടെ നേത്രത്വത്തിൽ മുസ്ലിം ലീഗ് പ്രതിനിധി സംഘം തൊടുപുഴ എംഎൽഎ പിജെ ജോസഫിന് നിവേദനം നൽകി.
