Moolammattam
വാക്‌സിന്‍ ചലഞ്ചിലേക്ക് തുക കൈമാറി


മൂലമറ്റം. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് അറക്കുളം പഞ്ചായത്ത് 5 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, സെക്രട്ടറി പി.ആര്‍ മധു, അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ സുനില്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ കെ.എല്‍ ജോസഫ്, ടോമി വാളികുളം എന്നിവര്‍ പങ്കെടുത്തു.മൂലമറ്റം. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് അറക്കുളം പഞ്ചായത്ത് 5 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, സെക്രട്ടറി പി.ആര്‍ മധു, അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ സുനില്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ കെ.എല്‍ ജോസഫ്, ടോമി വാളികുളം എന്നിവര്‍ പങ്കെടുത്തു.
