Moolammattam

മൂലമറ്റം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൊബൈല്‍  ഫോണ്‍ വിതരണം

മൂലമറ്റം: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1998- 2000 എം.എല്‍.ടി ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പല്‍ അമൃതേഷ് എമ്മിന് ഫോണുകള്‍ കൈമാറി. പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ തോമസ് കിഴക്കേല്‍, ജോഷി ജോസഫ്, ബിജു വിജയരാഘവന്‍, ജയിംസ് ജോര്‍ജ്, മഞ്ജു സജീവ്, അനു.ടി, വി.എച്ച്.എസ്.ഇ സ്റ്റാഫ് അംഗങ്ങളായ ആല്‍ബിന്‍ ജോസഫ്, അനീഷ് കെ.കെ, സിനോജ് അബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!