Moolammattam
മന്ത്രി റോഷി അഗസ്റ്റിയന് സ്വീകരണം നല്‍കും


മൂലമറ്റം: മന്ത്രി റോഷി അഗസ്റ്റിന് അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് കുളമാവ്, 3 ന് വ്യാപാര ഭവന്‍ മൂലമറ്റം, 4ന് അശോക ഗുരുമന്ദിരം, 5ന് കാഞ്ഞാര്‍, 6 ന് എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കുന്നത്.
